2020 ഓഗസ്റ്റ് 26, ബുധനാഴ്‌ച

“Think Different”. follow Twenty 20. Because you're worth it.......

 ഇടതും വേണ്ട വലതും വേണ്ട മിഡിലും വേണ്ട.....   

നമുക്ക് വേണ്ടത്  Twenty 20   മാതൃക 


ഐഖ്യം സത്യസന്ധത ഒറ്റ ചിന്ത സോഷ്യലിസം അരാഷ്ട്രീയക്കാരുടെ ഇടപെടലില്ലാത്ത പൂർണതയുള്ള ഭരണം.  സഹവർത്തിത്വം സമത്വം  സന്തോഷം.   ഏറ്റവും ന്യായമായ വിലയിൽ ജന സേവനം.  അത്യാവശ്യങ്ങളും ആവശ്യങ്ങളും അറിഞ്ഞു നല്കുന്ന ജനപ്രതിനിധികൾ.   അവരാണ് പാവങ്ങളുടെ ദൈവങ്ങൾ.  ഓണം കാലം അന്വർത്ഥമാക്കുന്നു.  മാവേലി അവിടെ മാത്രേ എഴുന്നള്ളു ....    അഭിനന്ദനങ്ങൾ  പ്രിയ നേതാക്കളെ.


http://www.2020kizhakkambalam.com/